സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ലോകമെങ്ങുമുള്ള സ്ത്രീകള്‍ ഒരുവര്‍ഷം 70,900,500 കോടി രൂപയുടെ കൂലിയില്ലാ ജോലി ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം വേദിയിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ സാമ്പത്തിക അസമത്വം സ്ത്രീകളുടെ ഇടയില്‍ കൂടുതല്‍ പ്രകടമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented