വനിതാ ദിനത്തോട് അനുബന്ധിച്ച് നിരവധി പ്രചോദനാത്മകമായ വനിതകളുടെ കഥകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നൊബേൽ സമ്മാന സംഘടന പുറത്തിറക്കിയ വീ‍ഡിയോ ആണ് ശ്രദ്ധേയമാവുന്നത്. നൊബേൽ സമ്മാന ജേതാക്കളായ വനിതകളെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ലോകം മാറ്റിമറിച്ച സ്ത്രീകളെ ഞങ്ങൾ ആഘോഷിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.