ദേശീയ പുരസ്‌കാരം: സുരഭിക്ക് പറയാനുള്ളത്...

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ഏറ്റുവാങ്ങി. പുരസ്‌കാരം ഏറ്റുവാങ്ങിയതിലുള്ള സന്തോഷം അവര്‍ ഫെയ്‌സ്ബുക്ക്‌ലൈവിലൂടെ പങ്കുവെച്ചു. പുരസ്‌കാരത്തിനര്‍ഹയാക്കിയ മിന്നാമിനുങ്ങ് എന്ന ചിത്രം ജൂലൈ 21-ന് തിയേറ്ററുകളിലെത്തുമെന്നും അവര്‍ അറിയിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.