വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ചിത്രരചന സംഘടിപ്പിച്ചു

വനിതാ മതിലിന്റെ പ്രചാരണാര്‍ത്ഥം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. ജില്ലയില്‍ നിന്നുള്ള ഇരുപതോളം ചിത്രകാരന്മാരും ചിത്രകാരികളും പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.