മനിതി കൂട്ടായ്മ രൂപവത്കരിച്ചത് രണ്ടരവര്‍ഷം മുമ്പ്

രണ്ടര വര്‍ഷം മുമ്പാണ് ചെന്നൈ ആസ്ഥാനമായി മനിതി വനിതാ കൂട്ടായ്മ രൂപവത്കരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കിയാണ് കൂട്ടായ്മയുടെ ഒത്തുചേരല്‍. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ വിശ്വാസികളാണ്, അവര്‍ക്ക് പിന്തുണ നല്‍കുന്നതാണ് മനിതി ചെയ്യുന്നതെന്ന് മനിതി കോ-ഓര്‍ഡിനേറ്റര്‍ സെല്‍വി നേരത്തെ വ്യക്തമാക്കിയിരുന്നു. 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.