ബ്രിട്ടീഷ് ​പോലീസില്‍നിന്ന് ഭഗത് സിംഗിനെയും സുഖ്‌ദേവിനെയും രക്ഷിച്ച വിപ്ലവകാരി. ശത്രുവിനെതിരേ ആയുധമെടുത്ത് പോരാടിയ ധീരവനിത. ചരിത്രം വേണ്ടവിധത്തില്‍ രേഖപ്പെടുത്താതെപോയ അസാമാന്യ വനിതകളിലൊരാള്‍; ദുര്‍ഗാ ദേവി വോഹ്‌റയുടെ ജീവിതത്തിലേക്ക്...