സെലിബ്രിറ്റികളുടേതല്ല, ഇത് സാധാരണക്കാരുടെ മെയ്ക്ക്ഓവര്‍

'ഓ, അതൊക്കെ സെലിബ്രിറ്റികള്‍ക്കും മോഡലുകള്‍ക്കുമൊക്കെ ഉള്ളതല്ലേ..'' -മെയ്ക്ക്ഓവര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമുക്കാദ്യം തോന്നുക ഇങ്ങനെയാകും. എന്തുകൊണ്ട് സാധാരണക്കാര്‍ക്കും മെയ്ക്ക്ഓവര്‍ ആയിക്കൂടാ? 
ഈ ആശയത്തിന്റെ വിജയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ജസീന ചെയ്യുന്ന രണ്ടാമത്തെ മെയ്ക്ക്ഓവര്‍ ഷൂട്ടാണ് 'ലെറ്റ്‌സ് ബ്രെയ്ക്ക് ദ റൂള്‍ ഓഫ് ബ്യൂട്ടി. പരമ്പരാഗത സൗന്ദര്യ സങ്കല്‍പങ്ങളെയെല്ലാം മാറ്റി നിര്‍ത്തിക്കൊണ്ടായിരുന്നു ഈ മെയ്ക്ക്ഓവര്‍. തനിക്കു ചുറ്റുമുള്ളവരില്‍ നിന്ന് ചിലരെ തിരഞ്ഞെടുത്ത് സ്വന്തം ചെലവില്‍ മെയ്ക്ക്ഓവര്‍ നടത്തുകയാണ് ജസീന. അതില്‍ പ്രശസ്തരും സാധാരക്കാരുമൊക്കെ ഉള്‍പ്പെടും. കൗമാരക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെ പല പ്രായത്തിലുള്ളവരും പല മേഖലയില്‍ നിന്നുള്ളവരും ജസീനയുടെ കരവിരുതില്‍ വ്യത്യസ്ത രൂപത്തിലേക്കും ഭാവത്തിലേക്കും കൂടുമാറി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.