ഇന്ത്യയിലും വിദേശത്തുമുള്ള അവധൂതന്മാരെ തേടി ലക്ഷ്മി ധൂത

സര്‍വ്വതും ത്യജിച്ച് വരാനിരിക്കുന്ന നല്ല ലോകത്തിനുവേണ്ടി ചുവടുവച്ച അവധൂതന്‍മാരെ തേടി തിരുവനന്തപുരം സ്വദേശി ലക്ഷ്മി ധൂത. ഇന്ത്യയിലും വിദേശത്തും ജീവിച്ച അവധൂതന്മാരെയും അവരുടെ അവശേഷിപ്പുകളെയും കുറിച്ച് റോഡ്മാര്‍ഗം യാത്ര ചെയ്ത് മനസ്സിലാക്കുകയാണ് ലക്ഷ്മി. നേരില്‍ കണ്ടറിഞ്ഞ സത്യങ്ങള്‍ പുസ്തകമാക്കി ലോകത്തിനു മുന്നില്‍ വയ്ക്കുകയാണ് ലക്ഷ്യം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented