കോഫീ ഹൗസില്‍ തൊപ്പി വച്ച രാജാക്കന്മാര്‍ മാത്രമല്ല, ഇനി റാണിമാരും

ആറ് പതിറ്റാണ്ട് നീളുന്ന കോഫീ ഹൗസിന്റെ ചരിത്രം തിരുത്തിയെഴുതി ഒരുപറ്റം വനിതകള്‍. ഇതുവരെയും പുരുഷന്മാര്‍ മാത്രം ജോലി ചെയ്തിരുന്ന കോഫി ഹൗസിലേക്ക് ഏഴു പേരാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. തിരുവനന്തപുരം എം.എല്‍.എ. ഹോസ്റ്റലിനുള്ളിലെ കോഫീ ഹൗസില്‍ ജോലി ചെയ്യുന്ന എന്‍.ഷീനയും ആര്‍.എസ്. ശ്രീക്കുട്ടിയും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented