കുവൈറ്റില്‍ പുതിയ തൊഴില്‍ മന്ത്രി അധികാരമേറ്റു

മുന്‍തൊഴില്‍ മന്ത്രിയുടെ പാത പിന്തുടരുമെന്ന് കുവൈറ്റില്‍ പുതുതായി ചുമതലയേറ്റ മന്ത്രി മറിയം അല്‍ അഖീല്‍. വിദേശ തൊഴിലാളികള്‍ രാജ്യത്ത് എത്തുന്നതിനു മുമ്പുതന്നെ അതത് രാജ്യങ്ങളില്‍ ബോധവത്കരിക്കണം ഏര്‍പ്പെടുത്തും. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും കടമകളെക്കുറിച്ചും ബോധവത്കരിക്കുന്നതിനാണ് നീക്കം.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.