ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് കേരള പോലീസിന്റെ പെണ്‍പട

നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി അമരത്ത് വനിതയുമായി കേരള പോലീസിന്റെ വനിതാ ടീം. 35 പേരടങ്ങിയ ടീമില്‍ ഇരുപത്തിനാല് വയസ്സ് മുതല്‍ അമ്പത്തിയേഴ് വയസ്സ് വരെയുള്ളവരുണ്ട്. ആലപ്പുഴക്കാരനായ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ കുമാറാണ് ടീമിന്റെ പരിശീലകന്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented