സ്ത്രീകള്‍ക്ക് മാത്രമായൊരു കളരി

മെയ് വഴക്കത്തോടെ പിഴക്കാത്ത ചുവടുകള്‍ സ്ത്രീകള്‍ക്കായി പകര്‍ന്നുനല്‍കുകയാണ് ഫോര്‍ട്ടുകൊച്ചി സ്വദേശി മെറീനയും ഭര്‍ത്താവ് അശ്വിന്‍ കുമാറും. സ്ത്രീകള്‍ക്കായി കളരി അഭ്യസിപ്പിച്ചു തുടങ്ങിയപ്പോള്‍ നിരവധിപേരാണ് എത്തിയത്. അതോടെ സ്ത്രീകള്‍ക്ക് മാത്രമായി ഒരു കളരി തുടങ്ങി. കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ള  അമ്പതോളം പേരിപ്പോള്‍ കളരി അഭ്യസിക്കാനെത്തുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented