സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്നതിന്റെ തെളിവാണ് സ്ത്രീധന സമ്പ്രദായമെന്ന് ജസ്ല മാടശ്ശേരി. സമൂഹത്തിൽ സ്ത്രീധനം സ്റ്റാറ്റസിന്റെ ഭാ​ഗമായി കണക്കാക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പേരുണ്ട്. കൃത്യമായി ചികിത്സ നൽകേണ്ട വലിയൊരു രോ​ഗമാണിതെന്നും ജസ്ല.