കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ അമ്മ

പിഞ്ചു കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊല്ലുന്ന കണ്ണില്‍ ചോരയില്ലാത്ത അമ്മമാരുണ്ട്. എന്നാല്‍ മാതൃത്വത്തിന്റെ കരുത്താകുന്ന ശ്രീക്കുട്ടിയെന്ന ഈ അമ്മയെ നമ്മളറിണം. സ്വന്തം കുഞ്ഞല്ലാതിരുന്നിട്ടും കിണറ്റില്‍ വീണ ഭര്‍തൃസഹോദര കുഞ്ഞിനെ വാരിയെടുത്ത് ജീവന്‍ കാത്ത അമ്മ.

ReadMore: https://www.mathrubhumi.com/women/women-in-news/sreekutty-the-powerful-women-who-escapes-child-from-well-1.3367616

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented