നട തള്ളുന്ന ആനകളെ എടുത്തുവളർത്തി അവയ്ക്ക് അഭയമൊരുക്കുകയാണ് സുപ്രജ ധരിണി. പുതുച്ചേരിക്കടുത്ത് മാരക്കാനത്താണ് ആനകളുടെ ചങ്ങലകളില്ലാത്ത ലോകം തീർക്കുന്നത്.