സ്ത്രീ സൗഹൃദത്തില്‍ മുന്നേറ്റം തുടരാനൊരുങ്ങി ഇന്ത്യന്‍ നേവി

സ്ത്രീ സൗഹൃദത്തില്‍ മുന്നേറ്റം തുടരാന്‍ ഒരുങ്ങി ഇന്ത്യന്‍ നേവി. വനിത ഓഫീസര്‍മാര്‍ക്കായി കപ്പലുകളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് സതേണ്‍ നേവല്‍ കമാന്‍ഡ്. നാവീകസേനയില്‍ ആദ്യ വനിതാ പൈലറ്റിനെ പരിശീലിപ്പിച്ചെടുത്തെന്ന ചരിത്ര നേട്ടവും കൊച്ചിയിലെ സതേണ്‍ നാവിക ആസ്ഥാനത്തിനാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented