വനിതകള്‍ക്ക് മാതൃകയായി ഹേമയും ആശയും

കുറച്ചുനാളുകള്‍ക്ക് മുമ്പുവരെ സംരംഭകര്‍ മാത്രമായിരുന്ന ആശയും ഹേമയും ഇന്നൊരുപാട് സ്ത്രീകള്‍ക്ക് പ്രചോദനമാണ്. സമൂഹത്തിലെ നിര്‍ധനരായ യുവതികളെ കണ്ടെത്തി തൊഴില്‍പരിശീലനം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ഇവര്‍ ഇരുവരും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented