അരലക്ഷത്തോളം രൂപ മാസശമ്പളം ഉപേക്ഷിച്ച് വളയം പിടിക്കാനിറങ്ങിയ പെണ്ണ്

അര ലക്ഷം രൂപ മാസശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കോഴിക്കോട് കുറ്റ്യാടി വിലങ്ങാട് സ്വദേശി ദീപ ജോസഫ് വളയം പിടിക്കാനിറങ്ങിയപ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ഇന്ന് സ്വന്തം ഗ്രാമത്തിലെ പ്രിയപ്പെട്ട ഡ്രൈവറാണവര്‍. ടിപ്പര്‍ ഡ്രൈവറായും ബസ് ഡ്രൈവറായും ജോലി ചെയ്തിട്ടുള്ള ദീപയുടെ കരിയര്‍ സ്റ്റിയറിങ്ങും കടന്ന് കുതിക്കുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented