ഏമാന്മാരോട് ഇവര്‍ക്കും ചിലത് പറയാനുണ്ട്

കേരളത്തിലെ യുവത്വം അടുത്തിടെ ഏറ്റെടുത്ത് ആഘോഷിച്ച പാട്ടാണ് രഞ്ജിത് ചിറ്റാടെ എഴുതി ഈണം നല്‍കിയ "ഏമാന്മാരേ ഏമാന്മാരേ" എന്ന ഗാനം. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലും ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. ഈ പാട്ടിന് പുതിയ തലങ്ങള്‍ നല്‍കിയിരിക്കുകയാണ് യൂത്ത് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ് എന്ന കൂട്ടായ്മ. സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന തരത്തില്‍ പാട്ടിന്റെ വരികള്‍ മാറ്റി എഴുതിയിരിക്കുന്നു. സാഹിത്യ അക്കാദമി മുറ്റത്തെ കൂട്ടായ്മയില്‍ നിന്നും രൂപം കൊണ്ടതാണ് യൂത്ത് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.