ഈ സല്യൂട്ട് മുടിക്കല്ല, അപര്‍ണയുടെ മനസ്സിനാണ്

ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വിഷമിച്ച വീട്ടുകാര്‍ക്ക് സ്വര്‍ണവളകളൂരി നല്‍കിയ അപര്‍ണ ലവകുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥയെ ആരും മറക്കാനിടയില്ല. ഇന്ന് കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കുന്നതിനായി തന്റെ മുടി മുഴുവനായി നല്‍കിയിരിക്കുകയാണ് അപര്‍ണ. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സോഷ്യല്‍മീഡിയയും അഭിനന്ദനങ്ങള്‍ കൊണ്ടു പൊതിയുമ്പോള്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നവരുള്ള നാട്ടില്‍ തന്റെ ഈ സഹായം നിസ്സാരമല്ലേയെന്നാണ് അപര്‍ണയുടെ ചോദ്യം. ഈ സല്യൂട്ട് പക്ഷേ അവരുടെ മുടിക്കല്ല മനസ്സിനാണ്. തൃശ്ശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍(ഇരിങ്ങാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി സേവനമനുഷ്ഠിക്കുന്ന അപര്‍ണ മനസ്സുതുറക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented