കുടുംബസമേതം സൗദിയിലായിരുന്ന ഷീബ നാട്ടിലെത്തി പശുവളര്‍ത്തല്‍ ആരംഭിച്ചു. 2021ലെ മികച്ച ക്ഷീരസഹകാരിക്കുള്ള അവാര്‍ഡും ഷീബ സ്വന്തമാക്കി.