ബി​ഗ്ബോസ് മലയാളത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മോഡൽ കൂടിയായ എയ്ഞ്ചൽ തോമസ്. മണിക്കുട്ടനോടുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ചും അഡോണിയെക്കുറിച്ചുമൊക്കെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് എയ്ഞ്ചൽ. ​ഗെയിമിൽ നിന്നുപോകാൻ ആളുകൾ പലതും ചെയ്യുമെന്നും തനിക്ക് അതറിയില്ലെന്നും എയ്ഞ്ചൽ പറയുന്നു.