കുപ്പികളെ 'ക്യുപ്പി' യാക്കി അപര്‍ണ സമ്പാദിക്കുന്നത് മാസം കാല്‍ ലക്ഷത്തിലധികം | Quppi

ഒഴിഞ്ഞ മദ്യകുപ്പികള്‍ ശേഖരിച്ച് പെയിന്റ് ചെയ്ത് മനോഹരമാക്കുകയാണ് കൊല്ലം, ഈസ്റ്റ് കല്ലട സ്വദേശിയായ അപര്‍ണയുടെ ഹോബി. കുപ്പി പെറുക്കുന്നതിനാല്‍ കൂട്ടുകാരും പരിചയക്കാരും 'ക്യുപ്പി' എന്ന് വിളിക്കുന്ന ഈ ബി.എഡ് വിദ്യാര്‍ഥിനി തീര്‍ക്കുന്ന സൃഷ്ടികള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. മാസം കാല്‍ ലക്ഷത്തിലധികം രൂപയാണ് ഈ കുപ്പികള്‍ അപര്‍ണയ്ക്ക് നേടിക്കൊടുക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented