പ്രളയം; നടി-നടന്മാര്‍ ഒരു സിനിമയുടെ പ്രതിഫലം സംഭാവന ചെയ്യണമന്ന് നടി ഷീല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടി ഷീല അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. സെക്രട്ടേറിയറ്റില്‍ എത്തിയാണ് ഷീല പണം കൈമാറിയത്. ദുരിതാശ്വാസ നിധിയിലേയ്ക്ക് കാര്യമായി സംഭാവന ചെയ്യാതിരുന്ന അഭിനേതാക്കളെ ഷീല വിമര്‍ശിച്ചു. ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെങ്കിലും നടീനടന്മാര്‍ ദുരിതാശ്വാസത്തിന് നല്‍കണമായിരുന്നു എന്ന് ഷീല പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented