മഴ പെയ്യാനായി ഗൊപ്പിയാളവുമായി ഒരുകൂട്ടം സ്ത്രീകള്‍

പെയ്യാന്‍ മടിക്കുന്ന മഴയെ വരുത്താനുള്ള പ്രാര്‍ത്ഥനയിലാണ് പാലക്കാട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഒരുകൂട്ടം സ്ത്രീകള്‍. മഴപെയ്യിക്കാനായി ഗൊപ്പിയാളം എന്ന അനുഷ്ടാനത്തെ ആധുനിക കാലത്തും പിന്തുടരുകയാണ് ഇവര്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext