ജീവിതം ആസ്വദിക്കാന്‍ മറക്കുന്നവര്‍ ലക്സിയുടെ ജീവിതം അറിയണം. 22-ാം വയസില്‍ 196 രാജ്യങ്ങളില്‍ യാത്ര ചെയ്ത ലക്സി ആല്‍ഫ്രഡ് എന്ന പെണ്‍കുട്ടിയുടെ കഥ. അച്ഛനും അമ്മയ്ക്കുമൊപ്പം ചെറുപ്പത്തിലേ യാത്രകൾ തുടങ്ങിയ ലക്സി ഇരുപത്തിയൊന്നാം വയസ്സിൽ ഗിന്നസിലും ഇടം നേടി.