തെലങ്കാനയില്‍ ഒരു ദിവസത്തേക്ക് പോലീസ് കമ്മീഷണറായി 17 വയസുകാരി
October 30, 2019, 04:51 PM IST
തെലങ്കാനയില്‍ ഒരു ദിവസത്തേക്ക് പോലീസ് കമ്മീഷണറായി 17 വയസുകാരി. അര്‍ബുദ രോഗത്തോട് പൊരുതുന്ന രമ്യ എന്ന വിദ്യാര്‍ത്ഥിനിയെയാണ് സാന്ത്വന ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ദിവസം കമ്മീഷണറുടെ ചുമതല നല്‍കിയത്.