ഓടിക്കാന്‍ ഫെരാരി,കളിക്കാന്‍ സിംഹവും പുലിയും:ജീവിതം ആഘോഷമാക്കി പതിനഞ്ച്കാരന്‍

ദൂബൈയിലെ ഏറ്റവും സമ്പന്ന ബാലന്‍.സെലിബ്രിറ്റികള്‍ തേടി വരുന്ന ബിസിനസുകാരന്‍.സ്വന്തമായി ജിറാഫും സിംഹവും പുലിയും വരെയുള്ള പുലിക്കുട്ടി.'മണി കിക്ക്‌സ്' എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ റാഷി ബല്‍ഹാസ ആര്‍.ജെ പൂജയുമായി വിശേഷങ്ങള്‍ പങ്ക് വെക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.