മൃതദേഹം അലിയിച്ചുകളയാം. ഭാവിയിലെ ശവസംസ്‌കാരം ഇങ്ങനെ | The World In a Week

മരിച്ചാല്‍ ഒന്നുകില്‍ കുഴിച്ചിടും. അല്ലെങ്കില്‍ ദഹിപ്പിക്കും. കഴുകനു ആഹാരമായിക്കൊടുക്കുന്നവരുമുണ്ട്. ശവമടക്കാന്‍ ഭൂമി കുറഞ്ഞുവരുന്നു. കത്തിച്ചാല്‍ പരിസ്ഥിതിയെ ബാധിക്കുന്നു. അതിനാല്‍, ഇനിയുള്ള കാലത്ത് ശവസംസ്‌കാരം ഇങ്ങനെയൊക്കെയായിരിക്കും. എങ്ങനെയെന്നറിയാം| ദി വേള്‍ഡ് ഇന്‍ എ വീക്ക് 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented