മതതീവ്രവാദികള്‍ക്കു മുമ്പില്‍ മുട്ടുമടക്കി പാകിസ്താന്‍ | ദ വേള്‍ഡ് ഇന്‍ എ വീക്ക്

മതനിന്ദാക്കുറ്റത്തിന് പാകിസ്താന്‍ ആസിയ ബീബിയെ ശിക്ഷിച്ചത് 2010-ലാണ്. വധശിക്ഷയാണ് കോടതി വിധിച്ചത്. മരണം കാത്തുകഴിഞ്ഞ ബീബിയെ പാകിസ്താന്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കി. പക്ഷേ, മതതീവ്രവാദികള്‍ അവരോട് ക്ഷമിച്ചില്ല. അതിനുശേഷം പാകിസ്താനില്‍ സംഭവിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.