എന്താണ് വാസ്തവത്തില്‍ ശ്രീലങ്കയിലെ പ്രതിസന്ധി | ദ വേള്‍ഡ് ഇന്‍ എ വീക്ക്

എല്‍.ടി.ടി.ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരനെ വധിക്കുമ്പോള്‍ പ്രസിഡന്റായിരുന്നു മഹിന്ദ രാജപക്സെ. എല്‍.ടി.ടി.ഇ.യെ ഉന്‍മൂലനം ചെയ്യാനെന്നപേരില്‍ തമിഴരെ കൊന്നൊടുക്കി എന്ന് പഴികേട്ടയാള്‍. 2015-ലെ തിരഞ്ഞെടുപ്പില്‍ പുറത്തായ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. അതും അദ്ദേഹത്തെ തോല്‍പ്പിച്ച മൈത്രിപാല സിരിസേനയുടെ ആശീര്‍വാദത്തോടെ. ഭരണഘടനാലംഘനമാണ് സിരിസേനയും രാജപക്സെയും നടത്തിയത്.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.