മതമൗലിക പാര്‍ട്ടികളോട് പാകിസ്താൻ ചെയ്തത് | ദ വേള്‍ഡ് ഇന്‍ എ വീക്ക്

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന സഖ്യസര്‍ക്കാര്‍ അധികാരത്തിലേറുമെന്നുറപ്പായി. മതമൗലികവാദമുയര്‍ത്തുന്ന പാര്‍ട്ടികള്‍ ആവേശത്തോടെ മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഈ തിരഞ്ഞെടുപ്പില്‍ പാക് വോട്ടര്‍മാര്‍ അവരോടും ലോകത്തോടും ഒരു കാര്യം വിളിച്ചു പറഞ്ഞു. അതെന്തെന്നായിരുന്നു?

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.