ആ ഗുഹയുടെ കഥ | ദ വേള്‍ഡ് ഇന്‍ എ വീക്ക്‌

 

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകത്തിന്റെ കണ്ണുകള്‍ തായ്ലാന്‍ഡിലായിരുന്നു. ഫുട്ബോള്‍കളിക്കാരായ 12 കുട്ടികള്‍ക്കും അവരുടെ കോച്ചിനും വേണ്ടിയുള്ള കാത്തിരിപ്പില്‍. തായ്ലാന്‍ഡിലെ താം ലുവാങ് നാങ് നോണ്‍ ഗുഹയില്‍ അവര്‍ അകപ്പെട്ടുപോയി. ഒരു ആത്മഹത്യയുടെ കഥപറയാനുണ്ട് ഈ ഗുഹയ്ക്ക്. ഒരു പ്രണയനഷ്ടത്തിന്റെയും.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.