ഹംബന്‍ടോട്ട തുറമുഖം ഇന്ത്യയ്ക്കുവെച്ച കെണിയോ? | ദ വേള്‍ഡ് ഇന്‍ എ വീക്ക്‌

ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈന പാട്ടത്തിനെടുത്തിരിക്കുകയാണ്. അയല്‍രാജ്യങ്ങളെ നിയന്ത്രണത്തിലാക്കി ആഗോളശക്തിയാകാനുള്ള ചൈനയുടെ ശ്രമത്തിന് ഉദാഹരണമാണ് ഹംബന്‍ടോട്ടയെന്ന് പറയുന്നു രാഷ്ട്രീയനിരീക്ഷകര്‍. ഹംബന്‍ടോട്ടയില്‍ എന്തുനടന്നാലും ഇന്ത്യയ്ക്ക് സുപ്രധാനമാണത്. എന്തുകൊണ്ടാണത്?

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.