അവളെ വാരിയെടുക്കാൻ ഞാൻ ആഗ്രഹിച്ചു; പക്ഷേ കഴിഞ്ഞില്ല | ദ വേള്‍ഡ് ഇന്‍ എ വീക്ക്‌

കെവിന്‍ കാര്‍ട്ടര്‍, നിക്ക് ഉട്ട് എന്നിവരെ കാലം ഓര്‍ത്തിരിക്കുന്നത് അവരെടുത്ത ഫോട്ടോകളുടെ പേരിലാണ്. സുഡാന്‍ ക്ഷാമത്തിന്റെ ഭീകരത ലോകത്തെ അറിയിച്ചത് കാര്‍ട്ടര്‍ എടുത്ത, കുട്ടിയുടെ മരണം കാത്തിരിക്കുന്ന കഴുകന്റെ ചിത്രമായിരുന്നു. വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാന്‍ ഇടയാക്കിയത് ഉട്ടിന്റെ നാപാം പെണ്‍കുട്ടിയും. ആ നിരയിലേക്ക് ഒരു ഫോട്ടോഗ്രാഫര്‍ കൂടി. ജോണ്‍ മൂര്‍. പോയവാരം ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്ത ചിത്രം മൂറിന്റേതായിരുന്നു. ആ ഫോട്ടോയ്ക്കു പിന്നിലെ കഥയറിയാം.
 
 
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.