കടല്‍ക്കൊള്ളക്കാരുടെ പഴയ താവളത്തില്‍ ഡൊണാള്‍ഡ് ട്രംപിനും കിം ജോങ് ഉന്നിനും എന്തുകാര്യം?

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ചെയര്‍മാന്‍ കിം ജോങ് ഉന്നും തമ്മിലുള്ള ചര്‍ച്ചയുടെ വേദിയാണ് സിങ്കപ്പൂര്‍. കൃത്യമായി പറഞ്ഞാല്‍ അവിടത്തെ സെന്റോസ ദ്വീപിലെ കപെല്ല ഹോട്ടല്‍. ഒരുകാലത്ത് കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രമായിരുന്നു ഇവിടം. 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.