ഒന്നരലക്ഷം പശുക്കളെ ന്യൂസീലൻഡ് കൊല്ലുന്നത് എന്തിന്?

ലോകത്ത് വ്യാവസായികാടിസ്ഥാനത്തില്‍ പശുവളര്‍ത്തുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലുണ്ട് ന്യൂസീലന്‍ഡ്. പശുവിന്‍ പാലാണ് ന്യൂസീലന്‍ഡിന്റെ കയറ്റുമതി ഉത്പന്നങ്ങളില്‍ പ്രധാനം. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 66 ലക്ഷം പശുക്കള്‍ രാജ്യത്തുണ്ട്. ഇവയില്‍ ഒന്നരലക്ഷത്തെ അടിയന്തരമായി കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നു സര്‍ക്കാര്‍. കര്‍ഷകര്‍ ഇതിന് അനുമതിയും നല്‍കിക്കഴിഞ്ഞു. ഇറച്ചിക്കോ തോലിനോ ആയല്ല ഈ കൊല. ഒരു മാരക ബാക്ടീരിയബാധയെ ഉന്‍മൂലനം ചെയ്യാന്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented