നടുവൊടിഞ്ഞ ഓട് വ്യവസായം | Reporter's Diary

ഒരുകാലത്ത് ഓട് വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്നു കോഴിക്കോട് ഫറോക്ക് മേഖല. 14 കമ്പനികള്‍, മുവായിരത്തിലധികം ജീവനക്കാര്‍. ഓട്ടു കമ്പനികളുടെ സമയക്രമത്തിന് അനുസരിച്ച് ദിനചര്യ തന്നെ മാറ്റിയിരുന്ന ഒരു സമൂഹം. കോണ്‍ക്രീറ്റിന് മുകളില്‍ ഓട് നിരത്തി വെക്കുന്ന പുതിയ കാലത്തെ നിര്‍മാണ സാങ്കേതിക വിദ്യയെ നമ്മള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടും  ഓട് കമ്പനികള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. റിപ്പോര്‍ട്ടേഴ്സ് ഡയറി പരിശോധിക്കുന്നു നടുവൊടിഞ്ഞ ഓട് വ്യവസായത്തെ കുറിച്ച്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented