പോലീസിനെ ആര് നിലയ്ക്ക് നിര്‍ത്തും

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിരവധി കുട്ടികള്‍ പീഡനത്തിനിരയാകുന്നതായി വാര്‍ത്തകള്‍ നിരന്തരം വരുന്നു. പല കേസുകളിലും പോലീസിന്റെ ഭാഗത്തുനിന്ന് കേസ് അട്ടിമറിക്കുന്നതായും കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്നും വ്യാപകമായി പരാതികളും വാര്‍ത്തകളും തെളിവുകളും പുറത്തു വരുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മള്‍ തന്നെ പാടിപ്പുകഴ്ത്തുന്ന കേരളത്തെ ഗ്രസിച്ച ഈ വിഷയത്തെ പറ്റി ഓപ്പണ്‍ ഫോറം പരിശേധിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented