ജീവന്‍-മരണ പോരാട്ടത്തിലാണ് കേരളത്തില്‍ കോണ്‍ഗ്രസ്. പിണറായി സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയേക്കുമെന്ന സൂചനകള്‍ക്കു മുന്നില്‍ പഴുതുകളടച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് സംസ്ഥാന നേതൃത്വത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമായ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 'ന്യായ്' എന്ന സ്വപ്ന പദ്ധതി കോണ്‍ഗ്രസ് കേരളത്തിലേക്ക് കൊണ്ടുവരുന്നത് ഈ പശ്ചാത്തലത്തിലാണ്. 'ന്യായ്' കോണ്‍ഗ്രസിനെ രക്ഷിക്കുമോ? നത്തിങ് പേഴ്‌സണല്‍ പരിശോധിക്കുന്നു.