
പൗരത്വ നിയമ ഭേദഗതിയില്‍ യുവരോഷം കത്തുമ്പോള്‍ | Nothing Personal
December 19, 2019, 08:31 PM IST
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രേഖയ്ക്കുമെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും അലയടിക്കുകയാണ്. ഈ പ്രതിഷേധ സമരങ്ങള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി പറഞ്ഞത് 'ഇത് എന്തൊരു അസംബന്ധ നാടകമാണ്' എന്ന്.