ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിലാണ് വാഗമണ്ണിന്റെ സ്ഥാനം. എന്നാൽ ഇടുക്കിയിൽ മാത്രമല്ല, മലപ്പുറത്തും ഉണ്ട് ഒരു വാഗമൺ. 

യഥാർത്ഥ വാഗമണ്ണിന്റെ അതേ കാലവസ്ഥയോടുകൂടിയ ഈ പ്രാദേശിക ഹിൽ സ്റ്റേഷനിൽ ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. മലപ്പുറം ജില്ലയിലെ വാഴയൂരിൽ സ്ഥിതി ചെയ്യുന്ന ഈ കുന്നിൻ മുകളിലെ കാഴ്ചകളാണ് ലോക്കൽ റൂട്ട് ഇത്തവണ പരിചയപ്പെടുത്തുന്നത്.