യമുനാതീരത്തെ ഗജവീരൻമാർ - ഡൽഹി ഡയറീസ്

നെറ്റിപ്പട്ടമില്ലെങ്കിലും ഡൽഹിയിലെ ആനകളെ കാണാൻ നല്ല ചേലാണ്.6 ആനകളാണ് നഗരത്തിലുള്ളത്.യമുനാതീരത്ത് സ്വതന്ത്ര വിഹാരം നടത്തുന്ന ഇവരെ ഇനി മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്ത് സർക്കാർ ആനക്കൊട്ടിലിലേക്ക് അയയ്ക്കാൻ പോകുന്നു.ഈ തീരങ്ങളിലെ സ്വാതന്ത്ര്യം ആനക്കുട്ടൻമാർക്ക് അവിടെ ലഭിക്കുമോ എന്ന ആശങ്കയിലാണ് യമുനാതീരത്തെ കർഷകർ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.