അഗ്രസെന്‍ കീ ബാവഡി - ഡല്‍ഹി ഡയറീസ്

ഡല്‍ഹിയില്‍ അധികം അറിയപ്പെടാതെ കിടക്കുന്ന ഒരുപാട് പൗരാണിക ഇടങ്ങളുണ്ട്. അവയില്‍ നിഗൂഢതകള്‍ ഏറെയുള്ളതാണ് അഗ്രസെന്‍ കീ ബാവഡി. മഹാരാജ അഗ്രസെന്‍
പണി കഴിപ്പിച്ച ഒരുപാട് പടികളുള്ള കിണര്‍. നഗരത്തിന് ഒരു കാലത്ത് ജലസംഭരണിയായിരുന്ന ഇടം ഇന്ന് ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ്.

രംഗ് ദേ ബസന്തി, പി.കെ., സുല്‍ത്താന്‍ തുടങ്ങിയ ബോളിവുഡ് സിനിമകളുടെ ലൊക്കേഷനായതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.