പ്രതികരിക്കുന്നത് പലപ്പോഴും പ്രകോപനത്തിന്റെ അങ്ങേയറ്റം എത്തുമ്പോള്‍- ഷെയ്ന് നിഗം
December 14, 2019, 04:19 PM IST
ഞാന്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് എന്റെ ജോലിയിലൂടെയാണെന്ന് നടന് ഷെയിന്‍ നിഗം. പ്രകോപനത്തിന്റെ അങ്ങേയറ്റം എത്തുമ്പോഴാണ് പലപ്പോഴും പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയ കൊണ്ട് ഒരു ഗുണവും ഇല്ലെന്നാണ് എന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയത്. എന്നെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഷെയ്ന് പറഞ്ഞു.