ഞാനിപ്പോഴും മികച്ച കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് -കിരണ്‍ രാജ്

വില്ലനായും അല്ലാതെയും നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും താനിപ്പോഴും മികച്ച കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണെന്ന് നടന്‍ കിരണ്‍ രാജ്. വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നു തോന്നിയിട്ടില്ലെന്നും തന്റെ സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തസ്‌കരവീരന്‍, ടൈഗര്‍, കീര്‍ത്തിചക്ര തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലനായി തിളങ്ങിയ കിരണ്‍ ഇപ്പോള്‍ സംവിധായക വേഷം അണിയാനുള്ള ഒരുക്കത്തിലാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented