സ്വര്‍ണക്കടത്തില്‍ ചോദ്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാല്‍ കിഫ്ബിയില്‍ ഓഡിറ്റിങ്ങിന് എത്തിയത് ടെന്‍ഡര്‍ വഴിയെന്ന് മന്ത്രി തോമസ് ഐസക്. അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കിയാണ് ഓഡിറ്ററെ കൊണ്ടുവന്നതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.സിഎജി റിപ്പോര്‍ട്ട് കരട് എന്ന് പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്നും തോമസ് ഐസക് പറഞ്ഞു