ടൗട്ടെ ചുഴലിക്കാറ്റിൽ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ വ്യാപക കടലാക്രമണം. ചുഴലിക്കാറ്റ് കേരള തീരം വിട്ടെങ്കിലും 12 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരളത്തിലെ സാഹചര്യം വ്യക്തമാക്കി വിവിധ മേഖലകളിൽ നിന്നുള്ള മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ടർമാരുടെ കോൺഫറൻസ് കോൾ.