
പ്രധാനമന്ത്രി നല്ലത് ചെയ്താല്‍ നല്ലത് പറയും, തെറ്റ് ചെയ്താല്‍ വിമര്‍ശിക്കും: ശശി തരൂര്‍
August 24, 2019, 11:15 AM IST
പ്രധാനമന്ത്രി നല്ലത് ചെയ്താല്‍ നല്ലത് പറയുമ്പോഴും വിമര്‍ശിക്കേണ്ട സാഹചര്യങ്ങളില്‍ വിമര്ശിക്കുമ്പോഴുമേ പാര്‍ട്ടിക്ക് വിശ്വാസ്യത നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ശശി തരൂര്‍ എം പി. പറഞ്ഞ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി