അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടങ്ങള്‍ മുന്‍കരുതലുകള്‍ എടുത്തു തുടങ്ങി. ജില്ലകളിലെ സാഹചര്യങ്ങളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ടര്‍മാര്‍ കോണ്‍ഫറന്‍സ് കോളിലൂടെ സംസാരിക്കുന്നു.